മലയാളം മിഷൻ ഡയറക്ടറായി നിയമിതനായ മലയാള കവി ആരാണ് ?Aബാലചന്ദ്രൻ ചുള്ളിക്കാട്Bമുരുകൻ കാട്ടാക്കടCഎൻ കെ ദേശംDഎം എൻ പാലൂർAnswer: B. മുരുകൻ കാട്ടാക്കട Read Explanation: മലയാളം മിഷൻ ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം. മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്. 2009 ജനുവരി 19-ന് മലയാളം മിഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. 2009 ഒക്‌ടോബർ 22-ന് മലയാളം മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. മലയാളം മിഷൻറെ വെബ് മാസിക- പൂക്കാലം Read more in App