App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?

Aശരണ്യ സ്വയം തൊഴിൽ പദ്ധതി

Bസഹായഹസ്തം പദ്ധതി

Cആശ്വാസം പദ്ധതി

Dഅനുയാത്ര പദ്ധതി

Answer:

C. ആശ്വാസം പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ • സ്വയം തൊഴിൽ വായ്‌പയ്ക്ക് ഈട് നല്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25000 രൂപ ധനസഹായമായി നൽകുന്ന പദ്ധതി


Related Questions:

_____ is a scheme of the Government of Kerala for the prevention of atrocities against women and children.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
പൊതു ശുചിത്വത്തിൻ്റെ ശരിയായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
KASP വിപുലീകരിക്കുക.
വേൾഡ് റെക്കോർഡ്‌സ് യൂണിയൻറെ അംഗീകാരം ലഭിച്ച കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പിലാക്കിയ പദ്ധതി ഏത് ?