App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരന്മാരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി

Aവാർദ്ധക്യ രക്ഷാ പദ്ധതി

Bവായോ അമൃതം പദ്ധതി

Cവാർദ്ധക്യ സൗഹൃദ ഭവനം പദ്ധതി

Dലൈഫ് കെയർ പദ്ധതി

Answer:

C. വാർദ്ധക്യ സൗഹൃദ ഭവനം പദ്ധതി

Read Explanation:

• പദ്ധതി നടപ്പാക്കുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

പക്ഷാഘാതം നിർണ്ണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കി പെട്ടന്ന് ചികിത്സ ലഭ്യമാക്കാൻ വേണ്ടി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി
രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷി ക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതി യുടെ പേര് ?
MGNREGA'യുടെ പൂർണ്ണരൂപം ഏത്?
താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
65 വയസ്സിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഏത്?