App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിയുള്ള വ്യക്തിക്കു മാത്രമായി രൂപ കൽപ്പന ചെയ്ത അയാളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത് ?

Aപുനരധിവാസ ഉപകരണങ്ങൾ

Bഅനുരൂപപ്പെടുത്തിയ സാങ്കേതിക വിദ്യ

Cശാരദ ബ്രെയിലി

Dസ്ക്രീൻ റീഡർ

Answer:

B. അനുരൂപപ്പെടുത്തിയ സാങ്കേതിക വിദ്യ

Read Explanation:

  • ഭിന്നശേഷിയുള്ള വ്യക്തിക്കു മാത്രമായി രൂപകൽപ്പന ചെയ്ത അയാളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ - അനുരൂപപ്പെടുത്തിയ സാങ്കേതിക വിദ്യ

 

  • പരിമിതികളുള്ളവർക്കും വൈവിധ്യമുള്ളവർക്കും സ്കൂൾ, വീട്, ജോലി തുടങ്ങിയ ഇടങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഉപകരണങ്ങൾ - പുനരധിവാസ ഉപകരണങ്ങൾ

 

  • കാഴ്ച പരിമിതിയുള്ളവർക്ക് പ്രിന്റ് മെറ്റീരിയൽ തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ഒരു ടെസ്റ്റ് എഡിറ്റർ - ശാരദ ബ്രെയിലി 

 

  • കാഴ്ചപരിമിതിയുള്ളവർക്ക് കമ്പ്യൂട്ടർ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ് വെയർ - സ്ക്രീൻ റീഡർ

Related Questions:

Republic is the finest text book on education by:
Which step is crucial for implementing a unit plan?
പഠിതാക്കൾ മറ്റുള്ളവരുടെ ജീവിത രംഗങ്ങൾ അനുകരിച്ച് അവതരിപ്പിക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ എന്ന് അഭിപ്രായപ്പെട്ടത്?
Year planning helps a teacher to: