App Logo

No.1 PSC Learning App

1M+ Downloads
ഭുകാന്തത്തിൻ്റെ ദക്ഷിണധ്രുവം ഭുമിശാസ്ത്രമായി ഏത് ധ്രുവത്തിനടുത്താണ് ?

Aഉത്തര ധ്രുവം

Bദക്ഷിണ ധ്രുവം

Cപശ്ചിമ മേഖല

Dഇതൊന്നുമല്ല

Answer:

A. ഉത്തര ധ്രുവം


Related Questions:

കാന്തത്തിനകത്ത് കാന്തിക ബലരേഖകളുടെ ദിശ എങ്ങൊട്ടാണ് ?

  1. ഉത്തര ധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്കാണ്
  2. ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്കാണ്
  3. കാന്തിക ബലരേഖകൾ ഇരുവശത്തേക്കും കാണപ്പെടുന്നു
  4. കാന്തത്തിനകതും പുറത്തും കാന്തിക ബലരേഖകൾക്ക് ഒരേ ദിശയാണ് 
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
കാന്തിക ബലരേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?
താഴെ കൊടുത്തവയിൽ ഏത് ലോഹത്തിനാണ് ലോഡ്സ്റ്റോൺ സവിശേഷതയുള്ളത് ?
റിറ്റൻ്റെവിറ്റി കുറഞ്ഞതും എന്നാൽ വശഗത കൂടിയതുമായ വസ്തുവാണ് :