App Logo

No.1 PSC Learning App

1M+ Downloads
ഭൂമദ്ധ്യരേഖയിൽ കോറിയോലിസ് ബലം____________ആണ്‌

Aഏറ്റവും കൂടുതൽ

B1

C0

Dകുറവ്

Answer:

C. 0

Read Explanation:

  • ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർദ്ധഗോളത്തിൽ അവയുടെ സഞ്ചാരദിശ വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ അവയുടെ സഞ്ചാരദിശ ഇടത്തോട്ടും വ്യതിചലിക്കുന്നു. ഈ ദിശാവ്യതിയാനമാണ് കൊറിയോലിസ് പ്രഭാവം.
  • കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് ഗുസ്‌താവ് ഡി, കൊറിയോലിസ്
  • കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്‌ത അമേരിക്കൻ ശാസ്ത്രജ്ഞൻ - അഡ്‌മിറൽ ഫെറൽ
  • കൊറിയോലിസ് പ്രഭാവത്തിൻ്റെ സ്വാധീനത്താൽ കാറ്റുകൾക്കുണ്ടാകുന്ന ദിശാവ്യതിയാനത്തെ അടിസ്ഥാനമാക്കി ഫെറൽ ആവിഷ്‌കരിച്ച നിയമം - ഫെറൽ നിയമം
  • ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കൊറിയോലിസ് ബലം കുറയുന്നു.

Related Questions:

..... ബലം കൂടുന്തോറും കാറ്റിന്റെ വേഗതയും ദിശവ്യതിയാനവും കൂടും.
എത്ര തരം പ്രഷർ ബെൽറ്റുകൾ ഉണ്ട്?
ഉയരങ്ങളിലേക്ക് പോകുന്തോറും വായുവിന്റെ അളവ് .....
മർദ്ദത്തിന്റെ തിരശ്ചീന വിതരണം _____ ഡ്രോയിംഗ് വഴി പഠിക്കുന്നു.
ഭ്രമണം ചെലുത്തുന്ന ബലം: