App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?

Aബ്രസീൽ

Bഇന്ത്യ

Cഇൻഡോനേഷ്യ

Dമെഡഗാസ്കർ

Answer:

A. ബ്രസീൽ

Read Explanation:

  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യമാണ് ഇൻഡോനേഷ്യ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപാണ് ബോർണിയോ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തടാകമാണ്, വിക്ടോറിയ (ആഫ്രിക്ക)
  • ഭൂമധ്യരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോകുന്ന ഏക രാജ്യം - ബ്രസീൽ
  • ഭൂമധ്യരേഖ, ഉത്തരായന രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോകുന്ന വൻകര - ആഫ്രിക്ക

 


Related Questions:

എന്താണ് കാർമാൻ രേഖ (Kármán Line) ?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ Endangered Species Act (ESA) പാസ്സാക്കിയ വർഷം ?

ഇവയിൽ മടക്ക് പർവതങ്ങൾക്ക് ഉദാഹരണം ഏതെല്ലാമാണ് ?

  1. ഹിമാലയം
  2. ആൽപ്സ്
  3. റോക്കിസ്
  4. ആൻഡീസ്‌
    അന്തർഗ്രഹങ്ങളിൽ പെടാത്തത് ഏത് ?
    ഏറ്റവും വലിയ അക്ഷാംശ രേഖയേത് ?