Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ ഏത് ഭാഗത്തേക്ക് ആകർഷിക്കുന്നു?

Aവശത്തേക്ക്

Bധ്രുവത്തിലേക്ക്

Cതാഴോട്ട്

Dകേന്ദ്രത്തിലേക്ക്

Answer:

D. കേന്ദ്രത്തിലേക്ക്

Read Explanation:

  • ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്കാകർഷിക്കുന്നു.ഈ ആകർഷണബലമാണ് ഭൂഗുരുത്വകർഷണ ബലം


Related Questions:

കെപ്ളറുടെ ഒന്നാം നിയമത്തെ അടിസ്ഥാനമാക്കി, ഭ്രമണപഥത്തിന്റെ 'അർദ്ധ-പ്രധാന അക്ഷം' (Semi-major axis) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര ?
താഴെക്കൊടുക്കുന്നവയിൽ ഏത് സന്ദർഭത്തിലാണ് സമ്പർക്കബലം ആവശ്യമായി വരുന്നത്?
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മുകളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണ ത്വരണം ($g$)-ന് എന്ത് സംഭവിക്കുന്നു?
ഭൂമിയിൽ നിന്നും 500 m ഉയരത്തിലായി 5 kg മാസ്സുള്ള ഒരു കല്ലും 50 kg മാസുള്ള മറ്റൊരു കല്ലും ഒരേ സമയം താഴോട്ട് നിർബാധം പതിക്കാൻ അനുവദിച്ചാൽ ഏതാണ് ആദ്യം താഴെ എത്തുക ?