Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ ആവശ്യമായ സമയം

A24 മണിക്കൂർ 0 മിനിട്ട് 0 സെക്കന്റ്

B23 മണിക്കൂർ 0 മിനിട്ട് 0 സെക്കന്റ്

C23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

D23 മണിക്കൂർ 59 മിനിട്ട് 59 സെക്കന്റ്

Answer:

C. 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

Read Explanation:

ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ് സമയം ആവശ്യമാണ്. ഇതാണ് ഒരു ദിവസം.


Related Questions:

സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ്------
രാത്രി സമയങ്ങളിൽ അതിവേഗം സഞ്ചരിക്കുന്ന തീപ്പൊരികളായി ആകാശത്ത് കാണപ്പെടുന്നത് എന്താണ് ?
ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് ----
പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നതിന് കാരണം