App Logo

No.1 PSC Learning App

1M+ Downloads
ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ശാസ്ത്രജ്ഞൻ

Aആര്യഭടൻ

Bവരാഹമിഹിരൻ

Cബ്രഹ്മഗുപ്തൻ

Dഭാസ്കരാചാര്യർ

Answer:

A. ആര്യഭടൻ

Read Explanation:

ഭാരതീയ ശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും വിശ്വസിച്ചിരുന്നു. ഗ്രീക്ക് തത്വചിന്തകരായ തെയിൽസ്, പൈതഗോറസ്, അരിസ്റ്റോട്ടിൽ എന്നിവരും ഭൂമിക്ക് ഗോളാകൃതിയാണെന്ന് വിശ്വസിച്ചിരുന്നവരാണ്. പിൽക്കാലത്ത് മഗല്ലൻ എന്ന നാവികന്റെ ലോകം ചുറ്റിയുള്ള കപ്പൽ യാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു.


Related Questions:

ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകമാണ് ആ പ്രദേശത്തിന്റെ -------
മണ്ണ്-ജല സംരക്ഷണം, ശുചിത്വം, മാലിന്യസംസ്കരണം, ജൈവകൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി
ജിയോയിഡ് എന്ന പദത്തിന് ------------ എന്നാണ് അർഥം.
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ----