App Logo

No.1 PSC Learning App

1M+ Downloads
ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ച ഗ്രീക്ക് ചിന്തകന്മാർ ?

Aപൈതഗോറസ്, അരിസ്റ്റോട്ടിൽ

Bടോളമി, തെയ്ൽസ്

Cപൈതഗോറസ്, ടോളമി

Dഅരിസ്റ്റോട്ടിൽ, ടോളമി

Answer:

A. പൈതഗോറസ്, അരിസ്റ്റോട്ടിൽ


Related Questions:

ഭൂമിയുടെ ഭൂമധ്യരേഖ വ്യാസം എത്ര ?
അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്നത് :
ഒരു ഡിഗ്രി രേഖാംശം തിരിയാൻ എടുക്കുന്ന സമയം എത്ര ?
വൻകര ഭൂവൽക്കം അറിയപ്പെടുന്ന പേരാണ് ?
അന്താരാഷ്ട്ര സമയമേഖല എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ?