ഭൂമിദാനം ദക്ഷിണേന്ത്യയിലേക്ക് വ്യാപിച്ചത് ഏത് നൂറ്റാണ്ടിൽ ആയിരുന്നു?
Aഅഞ്ചാം നൂറ്റാണ്ട്
Bആറാം നൂറ്റാണ്ട്
Cഎട്ടാം നൂറ്റാണ്ട്
Dഏഴാം നൂറ്റാണ്ട്
Answer:
B. ആറാം നൂറ്റാണ്ട്
Read Explanation:
സി.ഇ. ആറാം നൂറ്റാണ്ടോടെ ഭൂമിദാനം ചെയ്യുന്ന പതിവ് ദക്ഷിണേന്ത്യയിലേക്ക് വ്യാപിച്ചു.
ഇതിനുകാരണം ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്കുള്ള ബ്രാഹ്മണരുടെ കുടിയേറ്റമാണ്.