'പ്രശസ്തി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?Aപദ്യംBചരിത്രഗ്രന്ഥംCകല്ലിൽ കൊത്തിയ ലിഖിതംDധാരമികവ്Answer: C. കല്ലിൽ കൊത്തിയ ലിഖിതം Read Explanation: പുരാതനകാലത്തെ ഇന്ത്യൻ രാജാക്കന്മാർ അവരുടെ നേട്ടങ്ങൾ ഘോഷിക്കാനായി കല്ലിൽ കൊത്തിവച്ച ലിഖിതങ്ങളാണ് പ്രശസ്തികൾRead more in App