ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ആണ് :Aജൈവമണ്ഡലംBശിലാമണ്ഡലംCജലമണ്ഡലംDവായുമണ്ഡലംAnswer: A. ജൈവമണ്ഡലം Read Explanation: ജൈവമണ്ഡലംഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല - ജൈവമണ്‌ഡലം (Biosphere)ജൈവമണ്ഡലത്തിലെ ഓരോ ആവാസ വ്യവസ്ഥയും അറിയപ്പെടുന്നത് - ബയോംഉദാ: വനങ്ങൾ, പുൽമേടുകൾ, മരുഭൂമികൾ, ജലാശയങ്ങൾസംരക്ഷിത ജൈവമണ്‌ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ 10-ാമത്തെ ജൈവമണ്ഡലം - അഗസ്ത്യമലകരയിലും ജലത്തിലും അന്തരീക്ഷത്തിലും ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്‌മ ജീവികളും ചേർന്നത്-ജീവമണ്ഡലംസസ്യങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ - കാർബൺ ഡൈ ഓക്സൈഡ്, ജലം, ധാതു ലവണങ്ങൾ Read more in App