App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം എന്നറിയപ്പെടുന്ന "പോയിൻറ് നെമോ"യിൽ ആദ്യമായി എത്തുന്ന വ്യക്തി ആര് ?

Aക്രിസ് ബ്രൗൺ

Bജിം വിറ്റക്കർ

Cബാരി ബിഷപ്പ്

Dമെലീസ അർനോട്ട്

Answer:

A. ക്രിസ് ബ്രൗൺ

Read Explanation:

• ബ്രിട്ടീഷ് പര്യവേഷകൻ ആണ് ക്രിസ് ബ്രൗൺ • തെക്കൻ പസഫിക് സമുദ്രത്തിൽ ആണ് "പോയിൻറ് നെമോ" സ്ഥിതി ചെയ്യുന്നത് • "പോയിൻറ് നെമോ" കണ്ടെത്തിയ വർഷം -1992 • കനേഡിയൻ - റഷ്യൻ എൻജിനീയറായ റോജെലു കാറ്റെല കംപ്യുട്ടർ അധിഷ്ഠിത പഠനത്തിലൂടെയാണ് "പോയിൻറ് നെമോ" കണ്ടെത്തിയത് • പസഫിക് സമുദ്ര തീരത്തുനിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന പ്രദേശം


Related Questions:

Who was the first man to draw the map of the earth?
നവോത്ഥാനം ആദ്യം ആരംഭിച്ചത് ഏത് രാജ്യത്ത് ?
ആരാണ്‌ കമ്പൂട്ടര്‍ കണ്ടുപിടിച്ചത്‌?
പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് അബ്രകൾ (ബോട്ടുകൾ) പുറത്തിറക്കിയത് എവിടെ ?