ലോകത്തിലെ ആദ്യത്തെ 3D പ്രിൻറ്റഡ് മസ്‌ജിദ് നിലവിൽ വന്നത് ഏത് രാജ്യത്താണ് ?Aഇന്ത്യBയു എ ഇCസൗദി അറേബ്യാDഖത്തർAnswer: C. സൗദി അറേബ്യാ Read Explanation: • സൗദിയിലെ ജിദ്ദയിലെ അൽജൗഹറയിൽ ആണ് മസ്‌ജിദ് നിർമ്മിച്ചത് • മസ്‌ജിദിൻറെ വിസ്തൃതി - 5600 ചതുരശ്ര മീറ്റർRead more in App