ഒരു 3-ഇൻപുട്ട് NAND ഗേറ്റിന്റെ ട്രൂത്ത് ടേബിളിൽ എത്ര വരികൾ ഉണ്ടാകും?A3B6C8D16Answer: C. 8 Read Explanation: ഒരു ലോജിക് ഗേറ്റിന് 'n' ഇൻപുട്ടുകൾ ഉണ്ടെങ്കിൽ, അതിന്റെ ട്രൂത്ത് ടേബിളിൽ 2n വരികൾ ഉണ്ടാകും. ഇവിടെ n=3 ആയതുകൊണ്ട്, 2³=8 വരികൾ ഉണ്ടാകും. Read more in App