Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് ----

Aഒസോൺ

Bകാർബൺ ഡൈ ഓക്സൈഡ്.

Cഹൈഡ്രജൻ

Dനൈട്രോസ് ഓക്സൈഡ്

Answer:

B. കാർബൺ ഡൈ ഓക്സൈഡ്.

Read Explanation:

ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് കാർബൺ ഡൈ ഓക്സൈഡ്. ഈ വാതകം സൗരവികിരണത്തിന് സുതാര്യവും എന്നാൽ ഭൗമവികി രണത്തിന് അതാര്യവുമാണ്. ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

ഭൂമിയുടെ അന്തരീക്ഷത്തെ ചൂടാക്കുന്ന വികിരണങ്ങൾ .....ൽ നിന്നാണ് വരുന്നത്.
ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്റർ ഉയരത്തിൽ ഉയരത്തിലുള്ള അന്തരീക്ഷ പാളി
..... ഒരു പുതപ്പ് പോലെ പ്രവർത്തിക്കുന്നു, ഇത് ഭൂമിയെ വളരെ തണുപ്പോ ചൂടോ ആകാൻ അനുവദിക്കുന്നില്ല.
ട്രോപോസ്ഫിയറിനെ സ്ട്രാറ്റോസ്ഫിയറിൽ നിന്ന് വേർതിരിക്കുന്ന മേഖല ഏത്?
ഉൽക്കകൾ കത്തുന്നത് ഏത് പാളിയിലാണ്?