Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്ന് 50 - 80 km വരെ ഉയരത്തിൽ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ ഭാഗമാണ് ?

Aമെസോ സ്ഫിയർ

Bഅയണോ സ്ഫിയർ

Cതെർമോ സ്ഫിയർ

Dസ്ട്രാറ്റോ സ്ഫിയർ

Answer:

A. മെസോ സ്ഫിയർ


Related Questions:

അൾട്രാ വയലറ്റ് കിരണങ്ങളെ ഭുമിയിലെത്താതെ തടയുന്ന അന്തരീക്ഷ ഭാഗമാണ് ?
അന്തരീക്ഷത്തിൽ നൈട്രജൻ്റെ അളവ് എത്ര ശതമാനം ആണ് ?
_________ അന്തരീക്ഷത്തിന്റെ താഴത്തെ ഭാഗം സമുദ്രനിരപ്പിൽ നിന്ന് 90 കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ചിരിക്കുന്നു.
ട്രോപോ പാസ് മുതൽ ഭൂമിയുടെ 50 km വരെ വ്യാച്ചിരിക്കുന്ന അന്തരീക്ഷ ഭാഗമാണ് ?
മെസോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല ഏത് ?