Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത് എങ്ങനെ ?

Aതണുത്ത വാതകങ്ങൾ ചേർന്നാണ് വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത്

Bഗ്രഹങ്ങളിൽ നിന്നുള്ള ശിലാകഷ്ണങ്ങൾ ചേർന്നാണ് വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത്

Cപാറ, പൊടി, ഹിമം എന്നിവ ചേർന്നാണ് വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത്

Dപാറകഷ്ണങ്ങൾ ചേർന്നാണ് വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത്

Answer:

C. പാറ, പൊടി, ഹിമം എന്നിവ ചേർന്നാണ് വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത്

Read Explanation:

സൗരയൂഥത്തിൽ അപൂർവമായെത്തുന്ന വിരുന്നുകാരാണ് വാൽനക്ഷത്രങ്ങൾ അഥവാ ധൂമകേതുക്കൾ (Comets). പാറ, പൊടി, ഹിമം എന്നിവ ചേർന്നാണ് വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത്. സൂര്യനോടടുക്കുമ്പോൾ ഇവയുടെ വാൽ സൂര്യപ്രകാശമേറ്റ് തിളങ്ങുന്നു


Related Questions:

ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം എത്ര ദിവസം വേണ്ടി വരുന്നു?
പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം
സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങളാണ് ------
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ ചെറുതായി കാണപ്പെടുന്നതിന് കാരണം
ഭൂമിയുടെ പരിക്രമണത്തിന്റെ ഫലമായി ഭൂമിയിൽ അനുഭവപ്പെടുന്നത്?