ഭൂമിയുടെ അന്തരീക്ഷത്തിൻ്റെ 97 ശതമാനം ഭൗമോപരിതലത്തിൽ നിന്ന് എത്ര കിലോമീറ്റർ ഉയരം വരെയാണ് സ്ഥിതിചെയ്യുന്നത്?A10 കിലോമീറ്റർB29 കിലോമീറ്റർC50 കിലോമീറ്റർD100 കിലോമീറ്റർAnswer: B. 29 കിലോമീറ്റർ Read Explanation: ഭൂമിയുടെ അന്തരീക്ഷത്തിന്റെ 97% ഭാഗം ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ ഉയരം വരെയാണ് സ്ഥിതിചെയ്യുന്നത്. ഇതിനു മുകളിലുള്ള ഭാഗങ്ങളിൽ അന്തരീക്ഷത്തിലെ വാതകങ്ങളുടെ അളവ് കുറയുന്നു. Read more in App