App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയെ ആവരണം ചെയ്യുന്ന വാതക പുതപ്പ് എന്ത്‌ പേരിൽ അറിയപ്പെടുന്നു

Aഹൈഡ്രോസ്ഫിയർ

Bഅന്തരീക്ഷം

Cമാന്റിൽ

Dഅസ്തനോസ്ഫിയർ

Answer:

B. അന്തരീക്ഷം

Read Explanation:

ഇത് പല വാതകങ്ങൾ, പൊടിപടലങ്ങൾ, ജലാംശം എന്നിവയാൽ രൂപപ്പെട്ടിരിക്കുന്നു.


Related Questions:

ഘനീകരണമർമ്മങ്ങൾ സാധാരണയായി എന്തിനു സമീപം കൂടുതലായി കാണപ്പെടുന്നു?
എക്സോസ്ഫിയറിന്റെ പ്രധാന സവിശേഷത എന്താണ്?
ഭൂവൽക്ക പാളിയുടെ ശരാശരി കനം എത്ര കിലോമീറ്റർ ആണ്?
മഴവെള്ളത്തിന്റെ pH മൂല്യം 5-ൽ കുറവാണെങ്കിൽ ആ മഴയെ എന്ത് എന്ന് വിളിക്കുന്നു?
അന്തരീക്ഷത്തിന്റെ ഏകദേശം 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്