ഭൂമിയുടെ ഉത്ഭവം സംബന്ധിച്ച് ഗണിതശാസ്ത്രജ്ഞനായ ലാപ്ലസ് നൽകിയ വാദത്തിന്റെ പേര്?Aമഹാസ്ഫോടന സിദ്ധാന്തംBനെബുലാർ സിദ്ധാന്തംCസോളാർ സിദ്ധാന്തംDഗാലക്സി സിദ്ധാന്തംAnswer: B. നെബുലാർ സിദ്ധാന്തം