Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Aഹൈഡ്രജൻ

Bഓക്സിജൻ

Cനൈട്രജൻ

Dആർഗൺ

Answer:

B. ഓക്സിജൻ

Read Explanation:

ഹൈഡ്രജനും ഓക്സിജനും പേര് നൽകിയത് ഫ്രഞ്ചുകാരനായ അന്റോണിയോ ലാവോസിയെ ആണ്


Related Questions:

Atomic number of Bromine ?
ചൂടാക്കുമ്പോൾ നൈട്രജൻ വാതകം പുറത്തുവിടുന്ന സംയുക്തമേത് ?
അർജന്റം എന്ന വാക്കിൽ നിന്ന് പേര് കിട്ടിയ മൂലകം ?
പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
പ്രകാശം തരുന്നത് എന്ന് അർത്ഥം ഉള്ള മൂലകം ?