Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായുരൂപത്തിന്റെ ഭാരത്തെ, ഒരു അന്തരീക്ഷമർദവുമായി കണക്കാക്കുന്നു. ഇത് 0.76m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതറിയപ്പെടുന്ന പേര് എന്ത്?

Aആപേക്ഷിക അന്തരീക്ഷമർദ്ദം

Bകേവലമർദ്ദം

Cപ്രമാണ അന്തരീക്ഷമർദം

Dഇവയൊന്നുമല്ല

Answer:

C. പ്രമാണ അന്തരീക്ഷമർദം

Read Explanation:

  • ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായുരൂപത്തിന്റെ ഭാരത്തെ, ഒരു അന്തരീക്ഷമർദവുമായി കണക്കാക്കുന്നു.

  • ഇത് 0.76m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.

  • ഇതാണ് പ്രമാണ അന്തരീക്ഷമർദം (Standard Atmospheric Pressure).


Related Questions:

ഗേജ് മർദ്ദം എന്തിനോട് അനുപാതികമാണ്?
വസ്തുവിന്റെ സാന്ദ്രതയെയും, ജലത്തിന്റെ സാന്ദ്രതയെയും ബന്ധിപ്പിക്കുന്ന അനുപാത സംഖ്യ അറിയപ്പെടുന്നത് എന്ത്?
1 mm മെർക്കുറി യൂപത്തിന്റെ ഉയരം സൂചിപ്പിക്കുന്ന മർദത്തെ എന്തു പറയുന്നു ?
ഹൈഡ്രോമീറ്റർ ജലത്തിലിട്ടാൽ അത് സൂചിപ്പിക്കുന്ന അങ്കനം എത്രയാണ്?
വാതകങ്ങൾ ദ്രാവകങ്ങളിൽ മർദ്ദം പ്രയോഗിച്ച് ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം