App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം ഏത് ?

Aമാന്റിൽ

Bഭൂവൽക്കം

Cപുറക്കാമ്പ്

Dഅകക്കാമ്പ്

Answer:

A. മാന്റിൽ

Read Explanation:

മാന്റിൽ 

  • ഭൂവല്ക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലം  - മാന്റിൽ 

  • ഭൂവൽക്കപാളിക്ക് താഴെ തുടങ്ങി 2900 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു. 


Related Questions:

ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത് ?
How many plates does the lithosphere have?
What layers does the Gutenberg discontinuity distinguish between?
How many parts does the Crust have?
ഭൂവൽക്കം പുതുതായി നിർമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യാത്തത് ഇവയിൽ ഏത് ഫലക അതിരിലാണ് ?