App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?

Aസിയാൽ

Bസിമ

Cമാന്റിൽ

Dനിഫെ

Answer:

A. സിയാൽ

Read Explanation:

  • ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം

ഭൂവൽക്കത്തിന്റെ  രണ്ട് ഭാഗങ്ങൾ 

  • 1. വൻകര ഭൂവൽക്കം 

  • 2. സമുദ്ര ഭൂവൽക്കം

  • ശിലകളുടെയും ധാതുക്കളുടെയും കലവറയാണ് ഭൂവൽക്കം 

  • ഭൂമിയുടെ വൻകര ഭൂവൽക്കം (Continental Crust) അറിയപ്പെടുന്ന പേര് സിയാൽ (Sial) എന്നാണ്.

  • സിയാൽ (Sial) എന്ന പേര് അതിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന രണ്ട് മൂലകങ്ങളെ സൂചിപ്പിക്കുന്നു:

  • Si - സിലിക്ക (Silica)

  • Al - അലുമിനിയം (Aluminium)

  • വൻകര ഭൂവൽക്കം കടുപ്പമേറിയതും സാന്ദ്രത കുറഞ്ഞതുമാണ്.

  • വൻകര ഭൂവൽക്കത്തിന്റെ ശരാശരി കനം - ഏകദേശം 35 km

  • ഇതിനു താഴെയായി സ്ഥിതി ചെയ്യുന്ന സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിമ (Sima) എന്ന പേരിലാണ്.

  • സിമയിൽ പ്രധാനമായും സിലിക്കയും മഗ്നീഷ്യവുമാണ് (Ma - Magnesium) അടങ്ങിയിരിക്കുന്നത്.

  • സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം - ഏകദേശം 5 km 10 km മുതൽ വരെ


Related Questions:

ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം ഏതാണ് ?
അകക്കാമ്പിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകങ്ങൾ ഏവ :
The densest layer of the earth is:
വൻകര ഭൂവൽക്കത്തിൽ ഏകദേശം എത്ര ശതമാനമാണ് സിലിക്ക കാണപ്പെടുന്നത് ?
ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം ?