ഭൂമിയുടേയും സമ്പത്തിന്റേയും മതപരമായുള്ള ആചാരങ്ങളുടെയും അവകാശങ്ങൾ നിർണ്ണയിക്കാൻ BSA-ലെ ഏത് വകുപ് പ്രയോഗിക്കാം?ASection-41BSection-40CSection-39DSection42Answer: D. Section42 Read Explanation: വകുപ്-42:ആചാരങ്ങൾ അല്ലെങ്കിൽ അവകാശങ്ങളുടെ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം.ഒരു പൊതുവായ ആചാരത്തിനോ അവകാശത്തിനോ നിയമപരമായ അസ്തിത്വം ഉണ്ടോ ഇല്ലയോ എന്ന് കോടതി നിർണയിക്കേണ്ടതുണ്ടെങ്കിൽ, ഒരു ആചാരമോ അവകാശമോ യഥാർത്ഥമാണോ എന്നത് തെളിയിക്കാൻ അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം ഉപയോഗിക്കാം. ആചാരമോ അവകാശമോ അതറിയാവുന്നവരുടെ അഭിപ്രായം അല്ലെങ്കിൽ അത് പിന്തുടരുന്നവരുടെ അഭിപ്രായം പ്രസക്തമായ തെളിവായി കണക്കാക്കാം ഇത് ഭൂമിയുടേയും സമ്പത്തിന്റേയും മതപരമായുള്ള ആചാരങ്ങളുടെയും അവകാശങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കാം. Read more in App