Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയെ അപേക്ഷിച്ച് 0.9 C പ്രവേഗത്തിൽ പോകുന്ന ബഹിരാകാശ വാഹനത്തിൽ അതിന്റെ ആക്സിസിന് സമാന്തരമായി 6 ft നീളമുള്ള ഒരാൾ കിടക്കുകയാണെങ്കിൽ, അയാളുടെ നീളം ഭൂമിയിൽ നിന്ന് കണക്കാക്കുമ്പോൾ എത്രയായിരിക്കും?

A6 ft

B12 ft

C2.6 ft

D5.4 ft

Answer:

C. 2.6 ft

Read Explanation:

  • ഒരു വസ്തു പ്രകാശവേഗത്തിന് അടുത്ത് സഞ്ചരിക്കുമ്പോൾ, നിശ്ചലമായിരിക്കുന്ന ഒരു നിരീക്ഷകന് ആ വസ്തുവിന്റെ നീളം ചുരുങ്ങിയതായി അനുഭവപ്പെടും.

  • നീളം കണ്ടെത്താനുള്ള സൂത്രവാക്യം =L0(1-V2/C2)1/2

  • ​L0​ = യഥാർത്ഥ നീളം (6 ft)

  • v = ബഹിരാകാശ വാഹനത്തിന്റെ പ്രവേഗം (0.9 C)

  • c = പ്രകാശവേഗം

  • L=6x(1-.9x.9/c2)1/2

  • L=2.6ft


Related Questions:

ഭൂഗുരുത്വത്വരണത്തിന്റെ (g) മൂല്യം താഴെ പറയുന്നവയിൽ ഏത് ഘടകത്തെയാണ് ആശ്രയിക്കാത്തത്?
താഴെ പറയുന്നവയിൽ ഏത് അവസ്ഥയിലാണ് ചലന സമവാക്യങ്ങൾ കൃത്യമായി പ്രയോഗിക്കാൻ കഴിയുന്നത്?
കെപ്ളറുടെ നിയമങ്ങൾ ന്യൂട്ടന്റെ ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നത് എന്താണ്?
കെപ്ളറുടെ ഒന്നാം നിയമത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമിയുടെ ഭ്രമണപഥം ഏത് ആകൃതിയിലാണ്?