Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്കാകർഷിക്കാൻ കാരണമായ ബലം ഏത്?

Aഭൂഗുരുത്വകർഷണ ബലം

Bശ്യാന ബലം

Cഅഭികേന്ദ്ര ബലം

Dത്വരണം

Answer:

A. ഭൂഗുരുത്വകർഷണ ബലം

Read Explanation:

  • ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്കാകർഷിക്കുന്നു.ഈ ആകർഷണബലമാണ് ഭൂഗുരുത്വകർഷണ ബലം.


Related Questions:

രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?
ഒരു കാർ 10 m/s പ്രവേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങി. 2 m/s 2 ത്വരണത്തോടെ 5 സെക്കൻഡ് സഞ്ചരിച്ചാൽ, കാർ സഞ്ചരിച്ച സ്ഥാനാന്തരം (s) എത്രയായിരിക്കും?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഭൂകേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുമ്പോൾ g യുടെ വില കുറയുന്നു.
  2. ഭൗമോപരിതലത്തിൽ എല്ലായിടത്തേക്കും ഭൂകേന്ദ്രത്തിൽ നിന്നുള്ള അകലം തുല്യമല്ല.
  3. ഭൂമിയുടെ ആരം ഏറ്റവും കുറവ് ധ്രുവ പ്രദേശത്തായതിനാൽ g യുടെ മൂല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ധ്രുവ പ്രദേശത്താണ്
    ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ ഏത് ഭാഗത്തേക്ക് ആകർഷിക്കുന്നു?
    L നീളമുള്ള ഒരു ഏകീകൃത നേർത്ത ദണ്ഡിന്റെ ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?