Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയെ ഒരു പരന്ന പ്രതലത്തിലേയ്ക്ക് ചിത്രീകരിക്കുന്നത് - .?

Aഭൂപടങ്ങൾ

Bഗ്രാഫുകൾ

Cടൈം ലൈനുകൾ

Dഗ്ലോബ്

Answer:

A. ഭൂപടങ്ങൾ

Read Explanation:

  • ഭൂമിയെ ഒരു പരന്ന പ്രതലത്തിലേയ്ക്ക് ചിത്രീകരിക്കുന്നത് - ഭൂപടങ്ങൾ
  • പഠനവുമായി ബന്ധപ്പെട്ടു ശേഖരിക്കുന്ന വിവിധ വിവരണങ്ങളുടെ ദൃശ്യാവിഷ്കാരമാണ് - ഗ്രാഫുകൾ 

Related Questions:

Which of the following is a result of a strong scientific attitude?
To evaluate teaching effectiveness which of the following can be used?
മാമത്തിന്റെ പുനഃസൃഷ്ടിക്കാൻ വേണ്ടിയുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്ന വ്യക്തി ?
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?
A Good Curriculum should be: