ഭൂതകാലത്തിലെ സംഭവവികാസങ്ങളെപ്പറ്റി അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്നത് ?AസമയബോധംBസ്ഥലബോധംCസമയാഗ്രാഫ്Dസമായറോള്Answer: A. സമയബോധം Read Explanation: ഭൂതകാലത്തിലെ സംഭവവികാസങ്ങളെപ്പറ്റി അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്നത് - സമയബോധം സമയബോധനം വർദ്ധിപ്പിക്കുവാനുള്ള പ്രധാന ഉപകരണങ്ങൾ സമയഗ്രാഫുകൾ സമയ റോളുകൾ ചിത്ര ചാർട്ടുകൾ പനോരമ ചാർട്ടുകൾ സമയരേഖ Read more in App