Challenger App

No.1 PSC Learning App

1M+ Downloads
വിവിധ പ്രദേശങ്ങൾ ഇന്ന് കാണുന്ന വിധത്തിൽ ആയി മാറിയതിന് പിന്നിലെ ചരിത്രപരമായ കാരണങ്ങളും കാലികമായ മാറ്റങ്ങളും പഠിക്കുന്ന ഭൂമിശാസ്ത്ര പഠനം

Aസാമ്പത്തിക ഭൂമിശാസ്ത്രം

Bചരിത്ര ഭൂമിശാസ്ത്രം

Cരാഷ്ട്രീയ ഭൂമിശാസ്ത്രം

Dസാമൂഹ്യ, സാംസ്കാരിക ഭൂമിശാസ്ത്രം

Answer:

B. ചരിത്ര ഭൂമിശാസ്ത്രം

Read Explanation:

ചരിത്ര ഭൂമിശാസ്ത്രം - വിവിധ പ്രദേശങ്ങൾ ഇന്ന് കാണുന്ന വിധത്തിൽ ആയി മാറിയതിന് പിന്നിലെ ചരിത്രപരമായ കാരണങ്ങളും കാലികമായ മാറ്റങ്ങളും ചരിത്ര ഭൂമിശാസ്ത്രത്തിൽ പഠിക്കുന്നു


Related Questions:

നാഗരിക ഗ്രാമീണ വാസ സ്ഥലങ്ങളുടെ സവിശേഷതകളെക്കുറിച്ചുള്ള ഭൂമിശാസ്ത്രപഠനം
മനുഷ്യൻ പ്രകൃതിയുമായി എങ്ങനെ പൊരുത്തപ്പെട്ടു?
ഭൂപ്രകൃതി, അവയുടെ പരിണാമം, പ്രക്രിയയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള പഠനം:
ജനസംഖ്യാ വളർച്ച, വിതരണം, സാന്ദ്രത, ലിംഗാനുപാതം, കുടിയേറ്റം മുതലായവ ഭൂമിശാസ്ത്രത്തിന്റെ ഏത് ശാഖയിൽ പെടുന്നു?
ഭൂമിശാസ്ത്രം എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ആര് ?