Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്ദര ഭാഗത്ത്നിന്നുള്ള ശക്തികളാണ് --------?

Aഫലക ചലനങ്ങൾ

Bഅന്തർജന്യ ശക്തികൾ

Cബാഹ്യജന്യ ശക്തികൾ

Dഭൗമ ചലനങ്ങൾ.

Answer:

D. ഭൗമ ചലനങ്ങൾ.

Read Explanation:

ഭൗമ ചലനങ്ങൾ:

      ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്ദര ഭാഗത്ത്നിന്നുള്ള ശക്തികളാണ് ഭൗമ ചലനങ്ങൾ.

 

ഭൗമ ചലനങ്ങൾക്ക് കാരണങ്ങൾ രണ്ട് തരം:

  1. അന്തർജന്യ ശക്തികൾ
  2. ബാഹ്യജന്യ ശക്തികൾ

 


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം:
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം ഏതാണ് ?
മദർ തെരേസ ജനിച്ച രാജ്യം ഏതാണ് ?
2024 ജൂലൈയിൽ തായ്‌വാനിലും, ഫിലിപ്പൈൻസിലും വീശിയ ചുഴലിക്കാറ്റ് ഏത് ?
Which of the following countries border does not touch China?