App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?

Aഭൂമിയുടെ ഉൾഭാഗത്തുനിന്നുള്ള സംവഹന പ്രവാഹം

Bവേലിയേറ്റം

Cസൗരക്കാറ്റ്

Dകാന്തികബലം

Answer:

A. ഭൂമിയുടെ ഉൾഭാഗത്തുനിന്നുള്ള സംവഹന പ്രവാഹം

Read Explanation:

  • ചന്ദ്രൻ്റെയും സൂര്യൻ്റെയും ഗുരുത്വാകർഷണം നിമിത്തം ഭൂമിയിൽ സമുദ്ര നിരപ്പിൽ സംഭവിക്കുന്ന ഏറ്റക്കുറവുകളാണ് വേലിയേറ്റവും, വേലിയിറക്കവും.
  • വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന ദിവസങ്ങൾ :
  • വെളുത്തവാവ് (പൗർണമി), കറുത്തവാവ് (അമാവാസി)

Related Questions:

ഭൂമിയുടെ ഫോക്കസ്സിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതലകേന്ദ്രത്തെ വിളിക്കുന്നത്:
ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്നത് എന്തിൽ ?
ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്നത്:
ശിലാമണ്ഡലം എന്നുള്ളത് ഭൗമോപരിതലത്തിൽ നിന്ന് പരമാവധി .... വരെ കനത്തിൽ ഉള്ള പാളിയാണ്.
ഡെക്കൻ ട്രാപ് ഒരു വലിയ ..... ആണ്.