App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത്?

Aഭൂമിയുടെ ഉൾഭാഗത്ത് നിന്നുള്ള സംവഹന പ്രവാഹം

Bവേലിയേറ്റം

Cസൗരക്കാറ്റ്

Dകാന്തിക ബലം

Answer:

A. ഭൂമിയുടെ ഉൾഭാഗത്ത് നിന്നുള്ള സംവഹന പ്രവാഹം

Read Explanation:

  • ശിലകളുടെയും ധാതുക്കളുടെയും കലവറ -ഭൂവൽക്കം
  • ഭൂമിയുടെ ഏറ്റവും പുറത്തുള്ള ഭാഗം- ഭൂവൽക്കം
  • ഭൂവൽക്കത്തിന് താഴെയായി കാണപ്പെടുന്ന ഭാഗം- മാന്റിൽ
  • ഭൂമിയുടെ  ഏകദേശ ശരാശരി താപനില -15 'C

Related Questions:

ഒരു മൂലകം മാത്രമുള്ള ധാതുക്കളുടെ ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

  1. ഗന്ധകം
  2. ചെമ്പ്
  3. വെള്ളി
  4. സ്വർണം
    ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
    2024 ഒക്ടോബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?

    ഭൂമധ്യരേഖ കടന്നുപോകുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ?

    1. ഏഷ്യ
    2. ആഫ്രിക്ക
    3. തെക്കേ അമേരിക്ക
    4. ഓസ്ട്രേലിയ
      2023 ഓഗസ്റ്റിൽ ജപ്പാൻ ,ചൈന എന്നിവിടങ്ങളിൽ വീശി അടിച്ച ചുഴലിക്കാറ്റ് ഏത് ?