ഭൂവൽക്കത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദം മടക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്ന പ്രക്രിയ അറിയപ്പെടുന്നത് :AവലനംBഭ്രംശനംCഅപക്ഷയംDഅപരദനംAnswer: A. വലനം Read Explanation: ഭൂവൽക്കത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദം മടക്കുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. ഈ പ്രക്രിയയെ വലനം (Folding) എന്നാണ് പറയുന്നത്. ഇങ്ങനെ വലന പ്രക്രിയയിലൂടെ ഉയർച്ചകളും താഴ്ചകളും രൂപംകൊള്ളുന്നു. ഇവ യഥാക്രമം ആന്റിക്ലൈൻ, ക്ലൈൻ എന്നിങ്ങനെ അറിയപ്പെടുന്നു. Read more in App