Challenger App

No.1 PSC Learning App

1M+ Downloads

ഭൂവൽക്കത്തിലെ സിയാലിനെയും സിമയെയും വേർതിരിക്കുന്ന ഭാഗം ഏത് ?

  1. റെപ്പറ്റി വിഛിന്നത
  2. കോൺറാഡ് വിഛിന്നത
  3. മോഹോറോവിസിക് വിഛിന്നത
  4. ലേമാൻ വിഛിന്നത

    A3, 4

    Bഎല്ലാം

    C1, 4

    D2 മാത്രം

    Answer:

    D. 2 മാത്രം

    Read Explanation:

    • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഖരഭാഗം - ഭൂവൽക്കം
    • ബാഹ്യസിലിക്കേറ്റ് മണ്ഡലം എന്നറിയപ്പെടുന്നത് - ഭൂവൽക്കം
    • വൻകര ഭൂവൽക്കം , സമുദ്ര ഭൂവൽക്കം എന്നിവയാണ് ഭൂവൽക്കത്തിന്റെ രണ്ട് ഭാഗങ്ങൾ
    • സിലിക്ക ,അലുമിന എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ വൻകര ഭൂവൽക്കം അറിയപ്പെടുന്നത് - സിയാൽ (SIAL)
    • സിലിക്ക ,മഗ്നീഷ്യം എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് - സിമാ (SIMA)
    • കോൺറാഡ് വിഛിന്നത - സിയാലിനെയും സിമയെയും വേർതിരിക്കുന്ന ഭാഗം
    • റെപ്പറ്റി വിഛിന്നത - ഉപരിമാന്റിലിനെയും അധോമാന്റിലിനെയും വേർതിരിക്കുന്ന ഭാഗം
    • മോഹോറോവിസിക് വിഛിന്നത - ഭൂവൽക്കത്തിനെയും മാന്റിലിനെയും വേർതിരിക്കുന്ന ഭാഗം
    • ലേമാൻ വിഛിന്നത - അകക്കാമ്പിനെയും പുറക്കാമ്പിനെയും വേർതിരിക്കുന്ന ഭാഗം
    • ഗുട്ടൻബർഗ് വിഛിന്നത - മാന്റിലിനെയും കാമ്പിനെയും വേർതിരിക്കുന്ന ഭാഗം




    Related Questions:

    Through which medium do secondary seismic waves travel?
    ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത് ?
    What is the speed of primary seismic waves as they travel through the mantle?
    How are seismic waves classified?
    What do you call when two lithospheric plates come close to each other?