App Logo

No.1 PSC Learning App

1M+ Downloads
ഭോജ്‌ മെട്രോ ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭോപ്പാൽ

Bബെംഗളൂരു

Cഭുവനേശ്വർ

Dഡൽഹി

Answer:

A. ഭോപ്പാൽ


Related Questions:

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ?
ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയും സഹായങ്ങൾ നൽകുന്നതിന് വേണ്ടിയും റെയിൽവേ ആരംഭിച്ച പദ്ധതി ?
Indian railways was nationalized in ?
റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ് ?
ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം ?