ഹോമോ ജനുസ്സിലെ ആദ്യത്തെ അംഗമായ ഹോമോ ഹാബിലിസ് എവിടെയാണ് ജീവിച്ചിരുന്നത്?
Aയൂറോപ്പ്
Bഎഷ്യ
Cആഫ്രിക്ക
Dഉത്തര അമേരിക്ക
Answer:
C. ആഫ്രിക്ക
Read Explanation:
ഹോമോ ഹാബിലിസ്
2.2 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് ഹോമോഹാബിലിസിന്റെ ഉത്ഭവം.
“വിദഗ്ദ മനുഷ്യൻ എന്നറിയപ്പെടുന്ന ഹോമോ ഹാബിലിസാണ് ആദ്യത്തെ പണിയായുധ നിർ മ്മാതാക്കൾ
ഹോമോ ജനുസ്സിലെ ആദ്യത്തെ അംഗമായ ഇവർ ആഫ്രിക്കയിലാണ് ജീവിച്ചിരുന്നത്
ഹോമോ ഹാബിലിസ്സിന്റെ ഫോസിലുകൾ എത്യോപ്യയിലെ ഒമോ ടാൻസാനിയയിലെ ഓൾഡുവായ് ജോർജ് എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.