ഭ്രമണ ചലനത്തിനു ഉദാഹരണമാണ്..........Aവർത്തുള ചലനംBഭൂമി സ്വയം കറങ്ങുന്നത്Cനേർരേഖ ചലനംDപരിക്രമണ ചലനംAnswer: B. ഭൂമി സ്വയം കറങ്ങുന്നത് Read Explanation: ഭ്രമണ ചലനം (Spin motion)സ്വന്തം അക്ഷം ആസ്പദമാക്കിയുള്ള ഒരു വസ്തുവിനെ ചലനം.ഉദാഹരണം :ഭൂമി സ്വയം കറങ്ങുന്നത് Read more in App