App Logo

No.1 PSC Learning App

1M+ Downloads
ഭൗതിക അധിശോഷണത്തിന് കാരണമാകുന്ന ബലങ്ങൾ ഏവ?

Aസഹസംയോജക ബലങ്ങൾ

Bഅയോണിക ബലങ്ങൾ

Cവാൻഡെർ വാൾസ് ബലങ്ങൾ

Dലോഹബന്ധനങ്ങൾ

Answer:

C. വാൻഡെർ വാൾസ് ബലങ്ങൾ

Read Explanation:

ഭൗതിക അധിശോഷണം

  • വാൻഡെർ വാൾസ് ബലങ്ങൾ മൂലം ഉണ്ടാകുന്നു.

  • വിശിഷ്ടത ഇല്ല

  • ഉഭയദിശീയമാണ്


Related Questions:

ബന്ധനക്രമം കുടുന്നതിനനുസരിച്ച് ബന്ധനദൈർഘ്യത്തിനു സംഭവിക്കുന്ന മാറ്റം എന്ത് ?
VSEPR സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം എന്താണ്?
The process used to produce Ammonia is
ഒന്നിലധികം മൗലിക രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഉത്പ്പന്നങ്ങൾ ലഭ്യമാകുന്നതെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളെ _____________________എന്നു പറയുന്നു.
കുമ്മായം അടിച്ച ചുവരിൽ ഒരു തിളക്കം കാണപ്പെടുന്നത് എന്തു രൂപപ്പെടുന്നതു കൊണ്ടാണ് ?