App Logo

No.1 PSC Learning App

1M+ Downloads
ഭൗതിക അധിശോഷണത്തിന് വിശിഷ്‌ടത ഇല്ലാത്തതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?

Aഉയർന്ന താപനിലയിൽ നടക്കുന്നു

Bരാസബന്ധനങ്ങൾ രൂപപ്പെടുന്നില്ല

Cവാൻഡെർവാൾസ് ബലം സാർവത്രികമാണ്

Dതാപമോചക പ്രവർത്തനം അല്ല

Answer:

C. വാൻഡെർവാൾസ് ബലം സാർവത്രികമാണ്

Read Explanation:

  • വാൻഡെർവാൾസ് ബലം സാർവത്രികമായതിനാൽ അധിശോഷകത്തിൻ്റെ പ്രതലം ഏതെങ്കിലുമൊരു വാതകത്തിനായി പ്രത്യേക പ്രതിപത്തി കാണിക്കുന്നില്ല.


Related Questions:

ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക :
The term ‘molecule’ was coined by
അധിശോഷണത്തിൻ്റെ അളവ് താഴെ പറയുന്ന ഏത് ഘടകം വർധിക്കുന്നതിനനുസരിച്ച് വർധിക്കും?
ഭൗതിക അധിശോഷണത്തിന് വിശിഷ്‌ടത ഇല്ലാത്തതിന് കാരണം എന്ത്?

താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതല്ലാം?

  1. 36 ഗ്രാം ജലം
  2. 32 ഗ്രാം ഓക്സിജൻ
  3. 34 ഗ്രാം അമോണിയ
  4. 45 ഗ്രാം ഗ്ലൂക്കോസ്