രാസ അധിശോഷണത്തിൽ സംയുക്തങ്ങളുടെ രൂപീകരണം ഉള്ളതിനാൽ ഇത് ഏത് സ്വഭാവമുള്ള പ്രവർത്തനമാണ്?AഉഭയദിശീയംBതാപശോഷക പ്രവർത്തനംCഏകദിശീയംDറിവേഴ്സിബിൾ പ്രവർത്തനംAnswer: C. ഏകദിശീയം Read Explanation: രാസ അധിശോഷണത്തിൽ സംയുക്തങ്ങളുടെ രൂപീകരണം ഉള്ളതിനാൽ അത് ഒരു ഏകദിശീയ പ്രവർത്തനമാണ്. Read more in App