Challenger App

No.1 PSC Learning App

1M+ Downloads
ഭൗതിക ഭൂമിശാസ്ത്രത്തിൽ എന്താണ് പഠിക്കുന്നത്?

Aകാലാവസ്ഥ

Bമണ്ണ്

Cഅന്തരീക്ഷം

Dമുകളിൽ പറഞ്ഞ എല്ലാം

Answer:

D. മുകളിൽ പറഞ്ഞ എല്ലാം


Related Questions:

നൈസർഗിക സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥയെയും അവയുടെ സ്ഥാനീയ വിതരണത്തെയും കുറിച്ചുള്ള പഠനം
തുടക്കത്തിൽ തന്നെ അവതരിപ്പിച്ച ഭൂമിശാസ്ത്രത്തിന്റെ പ്രധാന സ്വഭാവം എന്താണ്?
ഭൂമിശാസ്ത്ര ശാഖയല്ലാത്തത് ഏത് ?
മനുഷ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഗ്യം നൽകുന്ന ശാസ്ത്രശാഖ ഏത് ?
വ്യവസ്ഥാപിത സമീപനം , മേഖലാ സമീപനം എന്നിവ ഏത് ശാസ്ത്രപഠനത്തിന്റെ സമീപനരീതികളാണ് ?