ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല ഏത്?Aകൊല്ലംBകണ്ണൂർCമലപ്പുറംDതൃശ്ശൂർAnswer: B. കണ്ണൂർ Read Explanation: ഭൗമസൂചികാ പദവി (Geographical Indication - GI Tag) ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടുന്ന ജില്ല കണ്ണൂർ ആണ്. Read more in App