Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?

Aകാൽസ്യം

Bഫോസ്ഫറസ്

Cഅയൺ

Dഅലുമിനിയം

Answer:

D. അലുമിനിയം

Read Explanation:

Note:

  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - അലൂമിനിയം
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ 

 

  • നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ധാതു / ലോഹം - കാൽസ്യം
  • നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ 

Related Questions:

സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കിയ ശേഷം ലോഹം വേർതിരിക്കുന്ന പ്രക്രിയയാണ് നിരോക്സീകരണം. ഇതിനായി എന്തു ഉപയോഗിക്കുന്നു?

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്

.യുറേനിയത്തിൻറെ സ്ഥിര ഓക്സീകരണാവസ്ഥ എത്ര ?
കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ഏത്?
Which of the following is an ore of Aluminium?