Challenger App

No.1 PSC Learning App

1M+ Downloads
സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കിയ ശേഷം ലോഹം വേർതിരിക്കുന്ന പ്രക്രിയയാണ് നിരോക്സീകരണം. ഇതിനായി എന്തു ഉപയോഗിക്കുന്നു?

Aഓക്സീകാരികൾ

Bനിരോക്സീകാരികൾ

Cകാൽസ്യം

Dചുണ്ണാമ്പ് കല്ല്

Answer:

B. നിരോക്സീകാരികൾ

Read Explanation:

  • സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കൽ ഇതിനായി കാൽസിനേഷൻ, റോസ്റ്റിംഗ് എന്നീ മാർഗങ്ങൾ ഉപയോഗിക്കുന്നു.

  • ഓക്സൈഡ് ആക്കിയ അയിരിന്റെ നിരോക്‌സീകരണം  ഇതിനായി അനുയോജ്യമായ നിരോക്‌സീകാരികൾ ഉപയോഗിക്കുന്നു.


Related Questions:

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
സ്വർണത്തിന്റെ അറ്റോമിക് സംഖ്യ എത്ര ?
Malachite is the ore of----------------
കലോമൽ എന്ന് അറിയപ്പെടുന്നത് എന്ത് ?
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരാണ്?