App Logo

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിന് കാരണമാകുന്ന ബലം ?

Aപ്രഷർ ഗ്രേഡിയന്റ് ഫോഴ്സ്

Bകോറിയോലിസ് ബലം

Cമർദ്ധ ചെരിവ് മാനബലം

Dഘർഷണം

Answer:

B. കോറിയോലിസ് ബലം

Read Explanation:

മധ്യരേഖ പ്രദേശത്തുനിന്നു ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും കോറിയോലിസ് ബലം വര്‍ധിച്ചു വരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്‌റ്റേവ് ഡി കോറിയോലിസിസ് ആണ് കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം കണ്ടെത്തിയത്.


Related Questions:

Which characteristic of an underwater earthquake is most likely to generate a Tsunami?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഭൂമി സൂര്യനോട് അടുത്തു വരുന്ന സൂര്യ സമീപന ദിനം (പെരിഹീലിയൻ) എന്നാണ്?
നാസ്ക ഫലകം സ്ഥിതി ചെയ്യുന്നത് :
ഫലകചലന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
തിരയുടെ ഉയർന്ന ഭാഗം ഏത് ?