App Logo

No.1 PSC Learning App

1M+ Downloads
CrPC-യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _________മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.

Aപന്ത്രണ്ട്

Bപതിനാറ്

Cഇരുപത്

Dഇരുപത്തിനാല്

Answer:

D. ഇരുപത്തിനാല്

Read Explanation:

  • അറസ്റ്റ് ചെയ്യപ്പെട്ട ആളെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെയ്ക്കരുത് എന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ്  : സെക്ഷൻ 57
     

Related Questions:

അറസ്റ്റ് ചെയ്ത ആളിനെ ദേഹ പരിശോധന നടത്തേണ്ടതും അയാൾക്ക് അത്യാവശ്യത്തിനു വേണ്ട വസ്ത്രം ഒഴികെ മറ്റെല്ലാ സാധനങ്ങളും സുരക്ഷിതമായി കസ്റ്റഡിയിൽ വക്കേണ്ടതാണ് .ഇത് വിവരിക്കുന്ന സെക്ഷൻ ?
CrPC ARREST OF A PERSON നെ കുറിച്ചു പ്രതിപാദിക്കുന്നത് എവിടെയാണ് ?
ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും ഉപദ്രവത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
Cr PC യുടെ ഏത് വകുപ്പ് പ്രകാരമാണ് 'അറസ്റ്റ് ചെയ്ത വ്യക്തിയെ അറസ്റ്റിന്റെ കാരണവും, ജാമ്യത്തിനുള്ള അവകാശത്തിനെ കുറിച്ചും അറിയിക്കേണ്ടത്'?
സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?